ലോകം ഏറ്റെടുത്ത ഈ കൊച്ചുമെസ്സി ഇങ്ങനെയാണ് | Oneindia Malayalam

2019-07-25 79

this is real life of little messi from kerala
പെലെ, റൊണാള്‍ഡോ, മെസ്സി തുടങ്ങി ഇന്ന് ലോകം ആരാധിക്കുന്ന കാല്‍പ്പന്തിന്റെ രാജാക്കന്മാരെല്ലാം ഒരിക്കല്‍ കുപ്പയിലെ മാണിക്യങ്ങളായിരുന്നു. പഴന്തുണികള്‍ കൂട്ടിത്തുന്നി പന്താക്കി, തെരുവില്‍ കളിച്ചിരുന്ന ഈ പയ്യന്മാരുടെ ജീവിതം മാറിയത് അവരുടെ മാന്ത്രിക കാലുകളെ ചുറ്റുമുള്ളവരും പരിശീലകരും തിരിച്ചറിഞ്ഞതോടെയാണ്.